മുഹമ്മ: കേരള കോൺഗ്രസ് (എം) മണ്ണഞ്ചേരി മണ്ഡലം പ്രസിഡന്റ് പഞ്ചായത്ത് 6-ാം വാർഡ് കോമരം ചിറയിൽ കെ.കെ. അലിയാർ (67) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: റസീന, റജീന, ഹസീന. മരുമക്കൾ: ഷാഹുദ്ദീൻ (എസ്. ആർ. കളക്ഷൻസ് മണ്ണഞ്ചേരി), അൻസർ ,ഷരീഫ് (സഊദി).