gcxv

കൈനടി: മൂപ്പതിൽച്ചിറ പരേതനായ ദേവസ്യാ വാവ മകൻ സണ്ണിച്ചൻ എം.ഡി. (57) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം കൈനടി വ്യാകുല മാതാദൈവാലയ സിമിത്തേരിയിൽ . ഭാര്യ: ആഷ. മക്കൾ: പരേതയായ സ്നേഹ സണ്ണി,​ സെബിൻ സണ്ണി.