മാന്നാർ : കുരട്ടിക്കാട് നടേശ്ശേരിൽ വിജയ ഭവനിൽ വിജയകുമാർ (69) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലത. മക്കൾ: വൈശാഖി , ലക്ഷ്മിപ്രിയ. മരുമക്കൾ: അനീഷ് കുമാർ, അനന്തു ആർ.നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്