അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ കാക്കാഴം കരയോഗം, ഭാരത് ഫുഡ്‌, പള്ളിക്കാവ്, സിസ്കോ, സിസ്കോ വെസ്റ്റ്, കാർഗിൽ, കാർഗിൽ കമ്പനി, കമ്പിവളപ്പ്,ഖാദരിയാ തീരദേശ എൽ.പി.എസ്, നഴ്സസ് ഹോസ്റ്റൽ, പി.ജി. ക്വാർട്ടേഴ്‌സ്, കളപ്പുര, കെ.എസ്.എ. റേ, പ്രീമിയർ, ഷാനി, നിസ്സാം, നമാസ്, അൻസില, ഷബിൻഷാ, വളഞ്ഞവഴി എന്നി ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പുന്നപ്ര സെക്ഷനിൽ റെനോൾട്ട്, പറവൂർ, റിലയൻസ്, ഐ. എം. എസ്, ഏവീസ്, ബൊണാൻസ,നെക്സ, മെറ്റൽ ഡക്ക്, മെറ്റൽ ഡെക്ക് ഈസ്റ്റ്, ഫോക്കസ്, തൂക്ക് കുളം, തൂക്ക് കുളം പമ്പ് 1, തൂക്ക് കുളം പമ്പ് 2, മാതൃഭൂമി, ഈസ്റ്റ് വെനീസ്, കൃഷിഭവൻ, മഹേഷ് നമ്പർ 1, മഹേഷ് നമ്പർ 2, ഐ. ടി .സി, അങ്കണവാടി, ദേവി കമ്പനി, അരുൺ പ്ലാസ്റ്റിക്, മദ്രാസ് ഹോട്ടൽ, വാടയ്ക്കൽ ഗുരുമന്ദിരം, സർപ്പക്കാവ്, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.