ഓച്ചിറ :പില്ലർ എലിവേറ്റഡ് ഹൈവേ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ ജന:പ്രതിനിധികളുടെയും പൗരമുഖ്യരുടെയും നേതൃത്വത്തിൽ ബസ് സ്റ്റാൻഡിൽ പന്ത്രണ്ട് മണിക്കൂർ കൂട്ട ഉപവാസം നടത്തുമെന്ന് ചെയർമാൻ മെഹർഖാൻ ചേന്നല്ലൂർ, പ്രവീൺ പി എന്നിവർ അറിയിച്ചു

ഉപവാസസമരം യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും.