gh

ആലപ്പുഴ: അവലൂക്കുന്ന് വാർഡിൽ മധു നിവാസിൽ കെ.എൻ.ഗോപാലകൃഷ്ണൻ നായർ (74)നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ആലപ്പുഴ ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ: കനകമ്മ . മക്കൾ: മധുസൂദനൻ നായർ (ഷാർജ), അഡ്വ.ജി മനോജ് കുമാർ (ഡി.സി.സി ജനറൽ സെക്രട്ടറി, ആലപ്പുഴ നഗരസഭ മുൻ കൗൺസിലർ) ,മഹേഷ് കുമാർ (അജ്മാൻ). മരുമക്കൾ: മഞ്ജുഷ, ശ്രീദ പ്രകാശ്, ജ്യോതി കൃഷ്ണ.