ആലപ്പുഴ: ആലപ്പുഴ നഗരസഭ പരിധിയിൽ റെയിൽവേ സ്റ്റേഷൻ വാർഡിൽ പൈപ്പ് ലൈനിൽ സൂപ്പർ ക്ലോറിനേഷൻ നടക്കുന്നതിനാൽ 10 മുതൽ 11 വരെ ചുടുകാട്, ചന്ദനക്കാവ്, ആലിശേരി എന്നി ടാങ്കുകളിൽ നിന്നും ജലം വിതരണം ചെയ്യുന്ന ലജനത്ത്, സക്കറിയാ ബസാർ, വലിയകുളം, റെയിൽവേസ്റ്റേഷൻ, ആലിശേരി സിവിൽസ്റ്റേഷൻ വാർഡുകളിലെ കുടിവെള്ളം ഉപയോഗിക്കരുതെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.