ആലപ്പുഴ: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് ജില്ലാ ഓഫീസിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2025-26 അദ്ധ്യയനവർഷത്തിൽ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15 വരെ . ഫോൺ -0477 2241455.