xzgvdfygtb

കായംകുളം: ഐക്യജംഗ്ഷൻ പറമ്പിൽ യൂനിസിന്റ:െ ഭാര്യ ഖദീജാ ബീവി ( 65) നിര്യാതയായി. മക്കൾ :നസീന , റജീന , നിസാമുദ്ദീൻ ,അൻസിൽ. മരുമക്കൾ : നിസാർ , നൗഷാദ് , നജീന ,ഫർഹീൻ.