മുട്ടം : അമ്പുവിളയിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശാന്തമ്മ (85) നിര്യാതയായി. മക്കൾ : കൃഷ്ണകുമാരി, സുധാമണി. മരുമക്കൾ : വാസുദേവൻ, രമേശൻ. സഞ്ചയനം നാളെ രാവിലെ 8ന്.