ചെട്ടികുളങ്ങര : ഈരേഴ തെക്ക്, കഴുവിടാം തറയിൽ ശ്രീ ദുർഗ്ഗാദേവി കുടുബക്ഷേത്രത്തി​ൽ 18 -ാമത് പ്രതിഷ്‌ഠാവാർഷികം നാളെയും മറ്റന്നാളും നടക്കും. നാളെ രാവിലെ 7ന് പൊങ്കാല, 11.30ന് നൂറുംപാലും, 12.30ന് അന്നദാനം.