ചേർത്തല: തിരുനെല്ലൂർ ഗവ.ഹൈസ്കൂളിൽ യു.പി.എസ്.ടി അദ്ധ്യാപക ഒഴിവിലേയ്ക്കായി ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി 10ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർത്ഥികൾ ഹാജരാകണം.