ambala

അമ്പലപ്പുഴ: കഞ്ഞിപ്പാടം മൂന്നുപറ വീട്ടിൽ കുഞ്ഞുമോൻ (82) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് കഞ്ഞിപ്പാടം വ്യാകുലമാതാ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ . മക്കൾ :സിന്ധു, സിബിച്ചൻ .മരുമക്കൾ: രാജു, ലൗലി.