കൃഷ്ണപുരം: കാപ്പിൽ കിഴക്ക് പേരൂർ ലക്ഷ്മി ഭവനത്തിൽ മോഹനൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന്. ഭാര്യ: പ്രസന്ന. മക്കൾ: ജീന, ജോഷി. മരുമക്കൾ: സന്തോഷ്, മാളു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.