വടക്കനാര്യാട്: 8-ാം വാർഡിൽ തെക്കുംമഠത്തിൽ അപ്പുക്കുട്ടന്റെ ഭാര്യ ബീനാമ്മ (69) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് കണക്കൂർ ക്ഷേത്രത്തിന് കിഴക്ക് തെക്കുംമഠംകുടുംബ വീട്ടിൽ. മക്കൾ: അനീഷ്, അജേഷ്. മരുമകൾ: പ്രീജ, സുനിത. സഞ്ചയനം വെള്ളിയാഴ്‌ച 1.30ന്.