നൂറനാട്: മുതുകാട്ടുകര വൃന്ദാവനത്തിൽ സദാനന്ദന്റെ ഭാര്യ സീതാമണി (69) നിര്യാതയായി. മകൾ: ബിന്ദു. മരുമകൻ: പരേതനായ സുധാകരൻ.