
മാന്നാർ: കുരട്ടിശ്ശേരി കൊച്ചുകളീയ്ക്കൽ കെ.എസ് മുത്താനന്ദൻ ആചാരി (83) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സീതാലക്ഷ്മി. മക്കൾ: വിദ്യാ ദാസ്, കെ.എം വിനോദ് (ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് ). മരുമക്കൾ: ദാസൻ രാജഗോപാൽ (ബഹ്റിൻ), ജ്യോതി വിനോദ്(സെന്റ് തോമസ് എൻജി.കോളേജ്, ചെങ്ങന്നൂർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്