കൊച്ചി: ജവാഹർ ബാൽമഞ്ച് ജില്ലാ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം ഇന്ന് ഉച്ചയ്ക്ക് 2ന് എളമക്കര എൻ.എസ്.എസ് ഓഡിറ്റോ റിയത്തിൽ നടക്കും. 7മുതൽ 18 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം.
ഫോൺ: 9846953661.