കൊച്ചി: സ്‌റ്റേറ്റ് ഫോറം ഒഫ് ബാങ്കേഴ്‌സ് ക്ലബ് കേരള കേരളത്തിലെ ബാങ്കുകൾക്കായി ഇന്റർബാങ്ക് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഡിസംബർ 13,14 തീയതികളിൽ ഫാക്ട് സ്‌കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ. ഫോൺ: 9820454821.