up-school
പട്ടേൽ മെമ്മോറിയൽ യു.പി സ്‌കൂൾ പ്ലാറ്റിനം ജൂബിലിയുടെ 75 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിക്കുന്നു

തെക്കൻപറവൂർ: പട്ടേൽ മെമ്മോറിയൽ യു.പി സ്‌കൂൾ പ്ലാറ്റിനംജൂബിലിയുടെ 75 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. കെ. ബാബു എം.എൽ.എ, സജിത മുരളി, മഹാരാജ ശിവാനന്ദൻ, കെ.ജെ. രശ്മി, എൽ. സന്തോഷ്, അനില, എസ്.കെ. അജീഷ്, ആശാ സോമൻ, എസ്.എ. ഗോപി, ഇ.കെ. അമ്പിളി, റോഷിനി, മീനാക്ഷി സന്തോഷ്, ആനി അഗസ്റ്റിൻ, ഇ,കെ. അജീഷ്, കെ.ജി. നോബി, എം.ബി. രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.