കളമശേരി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കളമശേരി നിയോജകമണ്ഡലം കമ്മിറ്റി പ്രവർത്തകയോഗം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ സി.എസ്. രാമചന്ദ്രൻ, ജിമ്മി ചക്യത്ത്, ഷാജഹാൻ, അബ്ദുൾ ഖാദർ എന്നിവരെ ആദരിച്ചു.