പെരുമ്പാവൂർ: അമൃതാക്ഷരി വായനാ പോഷണ പദ്ധതി ബുധനാഴ്ച രാവിലെ 10ന് പെരുമ്പാവൂർ അമൃത വിദ്യാലയത്തിൽ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യും