muniswari
മുനീശ്വരി ശെൽവം

പെരുമ്പാവൂർ: കൂത്താട്ടുകുളം പൊലീസ് 2024 മേയ് 23ന് കൂവപ്പടി അഭയഭവനിൽ പ്രവേശിപ്പിച്ച മുനീശ്വരി ശെൽവം (46)
നിര്യാതയായി. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ അഭയഭവനുമായി 7558037295 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടണം.