kuriachan

പെരുമ്പാവൂർ: പുല്ലുവഴി വീപ്പനാട്ട് വീട്ടിൽ കുര്യാച്ചൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പാറേത്തുമുകൾ സെന്റ് തോമസ് യാക്കോബായ സിറിയൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: സിബി കുര്യൻ (അദ്ധ്യാപിക, കുവൈറ്റ്), സിജു കുര്യൻ (വിഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്), പരേതനായ എബി കുര്യൻ. മരുമക്കൾ: ലിൻസി സിജു, പരേതനായ മാത്യൂസ്.