
ആലുവ: മാർക്കറ്റ് റോഡിലെ ഡേവിസ് ആൻഡ് കമ്പനി ഉടമ കൊരട്ടി ചാലിശ്ശേരി ഡേവിസ് ജോർജ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈനി. മക്കൾ: സോനു ഡേവിസ് (ഡേവിസ് ആൻഡ് കമ്പനി, ആലുവ), സോണിയ ഡേവിസ്. മരുമക്കൾ: ഡെൽമി (ഡേവിസ് ആൻഡ് കമ്പനി), അനീഷ്.