krishnankutty84

മൂവാറ്റുപുഴ: കുന്നയ്‌ക്കാൽ തേവർമഠത്തിൽ ടി.കെ. കൃഷ്ണൻകുട്ടി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: കൗസല്യ. മക്കൾ: ഷിബു ടി.കെ,​ ഷിജു ടി.കെ, ഷില്ലി ടി.കെ. മരുമക്കൾ: സിന്ധു, രഞ്ജിനി, ശ്യാം.