കോലഞ്ചേരി : പുത്തൻകുരിശ് സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 12.30 വരെ മാമല, കടയിരുപ്പ് ഫീഡറുകളിലും 12.30 മുതൽ 5 വരെ രാമമംഗലം, പുത്തൻകുരിശ്, കിങ്ങിണിമറ്റം ഫീഡറുകളിലും നാളെ രാവിലെ 8 മുതൽ 12. 30 വരെ പാങ്കോട്, കോലഞ്ചേരി, തിരുവാണിയൂർ ഫീഡറുകളിലും വൈദ്യുതി മുടങ്ങും.