
വൈപ്പിൻ: ഞാറയ്‌ക്കൽ പുതുവീട്ടിൽ പി.കെ. സുധാകരൻ (85, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. ഭാര്യ: ഷീല (റിട്ട. പ്രധാനാദ്ധ്യാപിക, ബി.വി.എച്ച്.എസ്, നായരമ്പലം). മക്കൾ: സുമേഷ്, സുധീഷ് (യു.എസ്.എ). മരുമക്കൾ: നിഷ, രാഹില.