malayalam
കെ.എസ്.എസ് പി.യു മൂവാറ്റുപുഴ വെസ്റ്റ് ബ്ലോക്കിന്റെ മലയാള ഭാഷാ ദിനാചരണം മൂവാറ്റുപുഴ ടി കെ രാമകൃഷ്ണൻ ലൈബ്രറി സെക്രട്ടറി എൻ വി പീറ്റർ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കെ.എസ്.എസ്.പി.യു മൂവാറ്റുപുഴ വെസ്റ്റ് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലയാള ഭാഷാ ദിനാചരണം ടി.കെ.രാമകൃഷ്ണൻ ലൈബ്രറി സെക്രട്ടറി എൻ.വി. പീറ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.വി.സുബ്രഹ്മണ്യൻ ആചാരി അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി പി. അർജുനൻ, ജില്ലാ കമ്മിറ്റി അംഗം സാജു കെ. ചാക്കോ, ടി.എം. സജീവ്, ശ്രീദേവി എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ കലാപരിപാടികളുമുണ്ടായി.