മൂവാറ്റുപുഴ: കല്ലൂർക്കാട് കുന്നേൽ കെ.എം. സണ്ണി (58) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷാൻട്രി. മക്കൾ: സനൽ, സുമൽ. മരുമക്കൾ: മരിയ, അലീന.