നെടുമ്പാശേരി: പൊയ്‌ക്കാട്ടുശേരി കുറുപ്പനേയം പാറയിൽ വീട്ടിൽ പരേതനായ കേളന്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: രാമൻ, അയ്യപ്പൻ. സുനിൽ. മരുമക്കൾ: തങ്കമണി, സരിത.