വൈപ്പിൻ: ചെറായി ദേവസ്വംപറമ്പിൽ പരേതനായ ശത്രുഘ്നന്റെ ഭാര്യ സുശീല (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെറായി പൊതുശ്മശാനത്തിൽ. മക്കൾ: സന്തോഷ്, സജിത റാണി, സുമ, സനുജ, സീമ, സിന്ധു. മരുമക്കൾ: ദിവാകരൻ, സുബ്രഹ്‌മണ്യൻ, പാർവതി, സുധാകരൻ, ബാബു, പ്രദീപ്.