അങ്കമാലി: അങ്കമാലി - കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സംയുക്ത ജനറൽ ബോഡി ഇന്ന് രാവിലെ 10ന് സി.എസ്.എ ഹാളിൽ നടക്കും. ജില്ല പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബെന്നി ബഹനാൻ എം.പി, റോജി എം.ജോൺ എം.എൽ.എ എന്നിവർ പങ്കെടുക്കുമെന്ന് അങ്കമാലി കാലടി ബ്ലോക്ക് പ്രസിഡന്റുമാരായ ആന്റു മാവേലി, സെബി കിടങ്ങേൻ എന്നിവർ അറിയിച്ചു.