saramma-91

നേര്യമംഗലം: പുതുക്കുന്നേൽ പരേതനായ പൗലോസിന്റെ ഭാര്യ സാറാമ്മ (91, മുൻ ജില്ലാ കൃഷിത്തോട്ടം ജീവനക്കാരി) നിര്യാതയായി. മക്കൾ: കുഞ്ഞപ്പൻ, മേരി, പരേതനായ ബേബി. മരുമക്കൾ: കുഞ്ഞമ്മ, പരേതനായ ജോസഫ്, ജയ (ജില്ലാ കൃഷിത്തോട്ടം).