പെരുമ്പാവൂർ: കുറുപ്പംപടി മുടക്കരായി ഒരുക്കുത്തിൽ വീട്ടിൽ കുട്ടപ്പന്റെ ഭാര്യ സാവിത്രി (92) നിര്യാതയായി. മക്കൾ: പൊന്നമ്മ, ശശി, സഹജൻ, രതി, വിജി. മരുമക്കൾ: രാമകൃഷ്ണൻ, ശാന്ത, സോഫി, രാമചന്ദ്രൻ, സത്യൻ.