prathikal

കൊ​ച്ചി​:​ ​കാ​റി​ൽ​ ​ക​ട​ത്തി​യ​ ​രാ​സ​ല​ഹ​രി​യു​മാ​യി​ ​കൊ​ല്ലം​ ​തൃ​ക്കോ​വി​ൽ​വ​ട്ടം​ ​ഡീ​സ​ന്റ് ​ജം​ഗ്ഷ​ൻ​ ​സി​യോ​ൺ​ ​സൗ​ധ​ത്തി​ൽ​ ​റോ​ഹ​ൻ,​ ​വ​യ​നാ​ട് ​മാ​ന​ന്ത​വാ​ടി​ ​തൊ​ണ്ടേ​ർ​നാ​ട് ​കു​ഞ്ഞോം​ ​വൈ​ശ​ൻ​ ​വീ​ട്ടി​ൽ​ ​ഷാ​ഹു​ൽ​ ​ഹ​മീ​ദ് ​എ​ന്നി​വ​രെ​ ​എ​ക്സൈ​സ് ​റേ​ഞ്ച് ​ഇ​ൻ​സ്പെ​ക്ട​ർ​ ​അ​ഭി​രാ​ജി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ 4​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യും​ ​ഹ്യു​ണ്ടാ​യി​ ​കാ​റും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ഇ​ട​പ്പ​ള്ളി​ ​വൈ​ലോ​പ്പി​ള്ളി​ ​റോ​ഡി​ൽ​ ​നി​ന്നാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​പ്ര​തി​ക​ൾ​ ​ഇ​ട​പ്പ​ള്ളി​യി​ലെ​ ​ഒ​രു​ ​ലോ​ഡ്ജി​ൽ​ ​ത​ങ്ങി​യാ​ണ് ​രാ​സ​ല​ഹ​രി​ ​വി​ത​ര​ണം​ ​ന​ട​ത്തി​വ​ന്ന​ത്.​ ​ര​ണ്ട് ​കൊ​ല്ല​മാ​യി​ ​വി​ത​ര​ണം​ ​ന​ട​ത്തു​ക​യാ​ണെ​ങ്കി​ലും​ ​ആ​ദ്യ​മാ​യി​ട്ടാ​ണ് ​പി​ടി​യി​ലാ​കു​ന്ന​ത്.​ ​നി​ല​വി​ൽ​ ​ജോ​ലി​യി​ല്ല.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.