
പെരുമ്പാവൂർ: കോടനാട് പുന്നേടത്തുകുടി പരേതനായ രാജപ്പന്റെ ഭാര്യ അമ്മിണി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അനില, സനില (റിട്ട. ഫാർമസിസ്റ്റ്, ആരോഗ്യവകുപ്പ്), അജിത (റേഷൻ വ്യാപാരി), ബിന്ദു (മുടക്കുഴ സർവീസ് സഹകരണബാങ്ക്), അമ്പിളി. മരുമക്കൾ: പരേതനായ വിജയകുമാർ, രാജൻ (പൂജ മെഡിക്കൽസ്, പെരുമ്പാവൂർ), സുശീലൻ (നിള ഏജൻസിസ്), അനിൽ (റിട്ട. ഫയർഫോഴ്‌സ്), രാജേഷ് (മസ്‌കറ്റ്).