ഇടക്കൊച്ചി: കുമ്പളം ഫെറി പുന്നക്കൽ ദേവസിയുടെ മകൻ പി.ഡി. ബാബു (ജൂഡ്‌സൺ, 59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പള്ളുരുത്തി സെന്റ് മേരീസ് സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ടെൽമ. മക്കൾ: സയന, ദിയ.