പറവൂർ: മാല്യങ്കര ചേന്നൂർ വീട്ടിൽ ജോസഫ് (79) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സുനി, സുജ, ആന്റണി. മരുമക്കൾ: നിക്സൺ, സണ്ണി, ജിനി.