church
ആലുവ സെന്റ് ജൂഡ് യൂണിറ്റ് വാർഷികാഘോഷം സെന്റ് ഡൊമിനിക് പള്ളി വികാരി ഫാ. ജോസഫ് കരുമത്തി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ സെന്റ് ഡൊമിനിക് പാരീഷ് ഫാമിലി ഫെല്ലോഷിപ്പ് സെന്റ് ജൂഡ് യൂണിറ്റ് വാർഷികാഘോഷവും കുടുംബ സംഗമവും വികാരി ഫാ. ജോസഫ് കരുമത്തി ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. ജെറിൽ കുരിശിങ്കൽ കുർബാനയർപ്പിച്ചു. ഫാ. സാജു ചിറയ്ക്കൽ, ഫാ. ജെറിൽ കുരിശിങ്കൽ, ഡോ. ടീസ മാത്യു, ഡൊമിനിക് കാവുങ്കൽ, സാജു കക്കാട്ട്, നടുക്കുടിയിൽ മാത്യു ജോസ്, ജോഷി കാട്ടിത്തറ, ജോസഫ് ഊരകത്ത്, ദിനു ജോസ് നടുക്കുടിയിൽ, രശ്മി ബാബു ചക്കാലയ്ക്കൽ, ടീസ റോസ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.