marymol

വൈപ്പിൻ: നായരമ്പലം വട്ടത്തറ കൂരൻ പാപ്പച്ചൻ ജോണിയുടെ ഭാര്യ മേരിമോൾ (58) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ഞാറയ്‌ക്കൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോ (ലൂക്കർ ടെക്‌നോളജി), ആൻ. മരുമക്കൾ: ഡോ. കീർത്തന, ജോസ് ഡേവിസ്.