ramachandran-nair-80

പെരുമ്പാവൂർ: മേതല അംബേദ്ക്കർ കവല പുഷ്പവിലാസത്തിൽ പി. രാമചന്ദ്രൻ നായർ (80) നിര്യാതനായി. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: പാറുക്കുട്ടിയമ്മ. മക്കൾ: രജികുമാർ, സുനിൽകുമാർ. മരുമക്കൾ: അമ്പിളി, സുനിത