r

1. പി.ജി.മെഡിക്കൽ കോഴ്‌സ്, ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ബോർഡ്‌:- 2025-26 അദ്ധ്യയന വർഷത്തെ പി.ജി.മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിലുൾപ്പെടാൻ അപേക്ഷ നൽകിയവർ 6ന്‌ രാവിലെ 11ന് തിരുവനന്തപുരത്തുള്ള
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഹാജരാകണം. മെഡിക്കൽ ബോർഡിൽ പങ്കെടുക്കാത്ത അപേക്ഷകരെ പി.ജി.മെഡിക്കൽ ഭിന്നശേഷി വിഭാഗം സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റിനായി പരിഗണിക്കുന്നതല്ല. വെബ്സൈറ്റ്: www.cee kerala.gov.in.

2. ICAI C.A ഫലം:- ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ നടത്തിയ സി.എ ഫൗണ്ടേഷൻ,ഇന്റർ,ഫൈനൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: icai.nic.in.