പെരുമ്പാവൂർ: നഗരസഭയും ജി.സി.ഡി.എയും സംയുക്തമായി നടപ്പിലാക്കുന്ന പെരുമ്പാവൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിന്റെ ആധുനിക രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങൾ ഇന്ന് രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും.