അങ്കമാലി: കാര്യവിചാരസദസിന്റെ ആഭിമുഖ്യത്തിൽ 7ന് വൈകിട്ട് 6ന് പുസ്തകചർച്ച നടത്തും. ജോർജ് സ്റ്റീഫൻ എഴുതിയ അധികാരത്തിന്റെ ഇടനാഴികൾ എന്ന പുസ്തകം മാദ്ധ്യമ പ്രവർത്തകൻ ഇടപ്പള്ളി ബഷീർ പരിചയപ്പെടുത്തും. എൻ.പി. അവരാച്ചൻ അദ്ധ്യക്ഷനാകും.