pvs
പി​.വി​. രമേശൻ

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം 1084-ാം നമ്പർ ഉദയംപേരൂർ ശാഖയുടെ പ്രസിഡന്റായി പി.വി. രമേശനെയും വൈസ് പ്രസിഡന്റായി പി.സി.ബിനേഷിനെയും സെക്രട്ടറിയായ സൂരജ് വല്ലൂരിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ഒ.ആർ.സാജു (യൂണിയൻ കമ്മി​റ്റി അംഗം), വി​.എ. അനിൽകുമാർ, ബി​. പ്രവീൺകുമാർ, ബാബു കാവുങ്കരയിൽ, രാജീവൻ മാളോത്ത്, കെ.എൻ. ശശി, കെ.ബി​. ഷാജി, വി​.വി​. സതീശൻ (കമ്മി​റ്റി അംഗങ്ങൾ), ഗായത്രി രാമചന്ദ്രൻ, രാജീവ് ചുള്ളിക്കാട്, ശാരി സത്യൻ (പഞ്ചായത്ത് കമ്മി​റ്റി അംഗങ്ങൾ). കണയന്നൂർ യൂണി​യൻ അഡ്മി​നസ്ട്രേറ്റീവ് കമ്മി​റ്റി​യംഗം കെ.പി ശിവദാസ് ആയി​രുന്നു മുഖ്യവരണാധി​കാരി.

വാർഷി​ക പൊതുയോഗം യൂണി​യൻ ചെയർമാൻ മഹാരാജ ശി​വാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷനായി.