n-p-rajeevan

വൈപ്പിൻ: ചെറായി എലിഞ്ഞാംകുളം നെടിയാറ എൻ.പി. രാജീവൻ (75, റിട്ട. പൊലീസ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: മൂത്തകുന്നം ചേന്നാംപറമ്പിൽ ലക്കി. മക്കൾ: രാഹുൽ രാജീവ് (സേഫ്റ്റി ഓഫീസർ, ഹാമർ ഗ്രൂപ്പ്, ദുബായ്), രഹന രാജീവ് (സിവിൽ ജഡ്ജ്, എറണാകുളം). മരുമക്കൾ: ഐശ്വര്യ (നേഴ്‌സ്, ദുബായ് ഹെൽത്ത് സെന്റർ), പരേതനായ സിജി ഗോപി (മുൻ സെക്രട്ടറി, കൊച്ചിൻ കോർപ്പറേഷൻ).