പറവൂർ: കൊട്ടുവള്ളിക്കാട് ചിരിയൻ വീട്ടിൽ പരേതനായ ബോസിന്റെ ഭാര്യ സാവിത്രി (72) നിര്യാതയായി. മക്കൾ: രാജു, ലൈജു. മരുമകൻ: ക്യാരിസ്.