
കൊച്ചി: എളമക്കര ജനകീയ റോഡ് നമ്പർ ത്രീയിൽ ജെകെഎസ് 232, ഗീതാഞ്ജലി വീട്ടിൽ അഡ്വ. സന്തോഷ് കുമാർ (54, ഡി.ജി.എം, ജിയോ ഇൻഫോകോം) നിര്യാതനായി. പയ്യന്നൂർ സ്വദേശിയാണ്. ഭാര്യ: ലീന (ജി.എച്ച്.എസ്, ഇടപ്പള്ളി). മക്കൾ: മാനസ് (എം.ബി.ബി.എസ് വിദ്യാർത്ഥി, എ.എഫ്.എം.സി), മയൂര (വിദ്യാർത്ഥി, എളമക്കര ഭവൻസ്). പിതാവ് പരേതനായ ഗംഗാധരൻ മാസ്റ്റർ. മാതാവ്: വിശാലാക്ഷി (റിട്ട. കെ.എഫ്.സി ജീവനക്കാരി).