കൊച്ചി: തൃപ്പൂണിത്തുറ ചിന്മയ മിഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച നാരായണീയ പാരായണം നടക്കും. രാവിലെ 10 മുതൽ 11.30വരെ ചിന്മയ മിഷൻ ഹാളിലാണ് പരിപാടി.